Urgent: Apply_CM Connect to work scholarship of Rs. 12000
നിങ്ങൾ Courseraയിൽ ഒരു കോഴ്സിനായി രജിസ്റ്റർ ചെയ്തിരുന്നല്ലോ,എന്നാൽ പഠനം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല എന്ന് കണ്ടു. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:Courseraയിൽ കുറഞ്ഞത് ഒരു കോഴ്സെങ്കിലും വിജയകരമായി പൂർത്തിയാക്കിയാൽ CM Connect to Work പദ്ധതിയുടെ 12000 രൂപ സ്കോളർഷിപ്പിന് നിങ്ങൾ അർഹരാകും. സമയം കുറവാണെന്നതാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ വെറും ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാക്കാവുന്ന ചില മികച്ച ഗൂഗിൾ കോഴ്സുകൾ താഴെ നൽകുന്നു. ഇവയിൽ ഏതെങ്കിലും ഒന്ന് പൂർത്തിയാക്കി ഇന്ന് തന്നെ നിങ്ങളുടെ പഠനം തുടങ്ങാം: വേഗത്തിൽ പഠിച്ചു തീർക്കാവുന്ന കോഴ്സുകൾ AI വഴി ജോലിക്ക് അപേക്ഷിക്കാൻ: Manage Your Job Applications with AI AI ഉപയോഗിച്ചുള്ള തൊഴിൽ അന്വേഷണം: Plan Your Job Search with AI AI ടൂളുകൾ ഉപയോഗിച്ച് കാര്യക്ഷമത കൂട്ടാം: Maximize Productivity With AI Tools മാനേജർ എന്ന നിലയിൽ വളരാൻ: Grow as a Manager How to apply: വീഡിയോ ലിങ്ക് കാണുക ഈ ചെറിയൊരു പരിശ്രമം നിങ്ങൾക്ക് പുതിയ അറിവും ഒപ്പം 12,000 രൂപയുടെ സാമ്പത്തിക സഹായവും നേടിത്തരും. ഒട്ടും വൈകിക്കണ്ട, ഇന്ന് തന്നെ തുടങ്ങിക്കോളൂ!