Two days certificate education programme (10 hours)on Financial Literacy & Stock market investment
Two days certificate education programme on Financial Literacy & Stock market investment
Delivered by
National Institute of Securities Market(NISM) - A Capacity Building Initiative of Securities & Exchange Board of India (SEBI)
ഓഹരി വിപണി റെഗുലേറ്റർ ആയ Securities and Exchange Board of India (SEBI) യുടെ എഡുക്കേഷൻ വിംഗ് ആയ National Institute of Securities Market (NISM) അവസാന വർഷ UG/ PG വിദ്യാർത്ഥികൾക്കായി ഓഹരി വിപണി നിക്ഷേപത്തിൻ്റെ പ്രായോഗിക വശങ്ങളും ഓഹരി വിപണിയിലെ കരിയർ അവസരങ്ങളും ഉൾപ്പെടുത്തി ഒരു സൗജന്യ സർട്ടിഫിക്കറ്റ് എജുക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.
Programme Duration: 10 Hours (2 days )
Sessions
1.Savings & Investment
2. Investment Avenues in India- Risk & return
3. Pre-requisites to invest in securities market
4. How to invest in primary market
5. How to invest in secondary market
6. Mutual fund
7.Precautions while investing in securities market
8. Career in securities market
ആർക്കൊക്കെ പങ്കെടുക്കാം ?
* അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾ
* ഒന്നും രണ്ടും വർഷ പി.ജി. വിദ്യാർത്ഥികൾ
Mode of Programme: Offline
പ്രോഗ്രാം കഴിഞ്ഞാൽ NISM ഒരു ഓൺലൈൻ ടെസ്റ്റ് നടത്തുന്നതാണ്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് NISM ൻ്റെ e-certificate ലഭിക്കും.
Intrested candidates Register Here: Click here
Comments
Post a Comment