MASTER CLASS ON BODY LANGUAGE DURING INTERVIEW
🤔 Interview-ൽ എല്ലാം ശരിയായി പറയുന്നുണ്ടെങ്കിലും… Selection കിട്ടുന്നില്ലേ?
ഒരുപക്ഷേ പ്രശ്നം നിങ്ങൾ പറയുന്നതിലല്ല, നിങ്ങൾ അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലായിരിക്കാം! 👀
Interview-ൽ നിങ്ങളുടെ Body Language നിങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്?
👉 Eye Contact എങ്ങനെ ശരിയാക്കാം?
👉 Confident Posture എങ്ങനെ maintain ചെയ്യാം?
👉 Nervousness എങ്ങനെ control ചെയ്യാം?
👉 Gestures & Facial Expressions എങ്ങനെ ശരിയായി ഉപയോഗിക്കാം?
👉 Interviewer-ൽ ഒരു Great First Impression എങ്ങനെ ഉണ്ടാക്കാം?
ഇതെല്ലാം practical ആയി പഠിക്കാം! 🎯
✨ MASTER CLASS ON BODY LANGUAGE DURING INTERVIEW
📲 Register Now: https://us06web.zoom.us/webinar/register/WN_901DSqtUQJyt-kNngP4EHA#/registration
📅 Thursday, 10 September 2026
⏰ 6:00 PM – 7:00 PM
💻 Online Session
🚀 നിങ്ങളുടെ അടുത്ത Interview-ന് മുമ്പ് ഈ session miss ചെയ്യരുത്!
Be confident. Make a great impression. Ace your interview!

Comments
Post a Comment