K-DISC & Wadhwani Foundation organises Employability Skills Webinar
*പഠിച്ച അറിവും സർട്ടിഫിക്കറ്റും മാത്രം ഉണ്ടെങ്കിൽ നല്ലൊരു ജോലി കിട്ടുമെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്?*
*നമുക്ക് എത്രത്തോളം അറിവുണ്ടെന്ന് ഒരു ഇന്റർവ്യൂവിൽ നമ്മളെ ജോലിക്ക് എടുക്കുന്നവർക്ക് എങ്ങനെ കാണിച്ചുകൊടുക്കാൻ പറ്റും?* അവിടെയാണ് പലർക്കും പതറിപ്പോകുന്നത്.
💬 ഇന്റർവ്യൂവിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനും,
💼 നിങ്ങളുടെ കഴിവുകൾ ശരിയായ രീതിയിൽ അവതരിപ്പിക്കാനും,
🌱 ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും ആവശ്യമായ ചെറിയ ചെറിയ കാര്യങ്ങളാണ് Employability Skills.
ഇതെല്ലാം വളരെ ലളിതമായി മനസ്സിലാക്കാൻ K-DISC & Wadhwani Foundation ചേർന്ന് ഒരു Employability Skills Webinar സംഘടിപ്പിക്കുന്നു.
*എപ്പോഴാണ്?*
🗓️ ജൂലൈ 17, വെള്ളിയാഴ്ച
⏰ വൈകുന്നേരം 4:30 മുതൽ 6:00 വരെ
*എങ്ങനെ രജിസ്റ്റർ ചെയ്യാം?*
Registration Link: https://us06web.zoom.us/meeting/register/rQyv7z_vSqK4mbGGMCbstA
ഇതൊരു നല്ല അവസരമാണ്...! നിങ്ങളുടെ ഫ്രണ്ട്സിനും ഇതൊന്ന് ഷെയർ ചെയ്യണേ!

Comments
Post a Comment